All You Want To Know about Shashi Tharoor<br />ശശി തരൂര്‍ എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു. യുഎസിലെ ഉദ്യോഗം കഴിഞ്ഞ് ഇന്ത്യയിലെത്തി രാഷ്ട്രീയത്തില്‍ അരങ്ങ് കുറിച്ചപ്പോള്‍ തൊട്ട് വിവാദങ്ങളും ഒപ്പം കൂടി. മന്ത്രിസഭാംഗമായിരിക്കെ ട്വിറ്ററിലും ബ്ലോഗിലും തരൂര്‍ നടത്തിയ കമന്റുകള്‍ വന്‍ കൊടുങ്കാറ്റുകളായി. അതില്‍പെട്ട് മന്ത്രികസേര പോലും നഷ്ടമാവുകയും ചെയ്തു.<br />#ShashiTharoor #Bio